
കരുനാഗപ്പള്ളി: തഴവ കടത്തൂർ കുണ്ടത്ത് ഇടപ്പുരയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ ശാന്തകുമാരിഅമ്മ, അമ്മിണിഅമ്മ, അയ്യപ്പൻപിള്ള, അനിൽകുമാർ, സിന്ധു. മരുമക്കൾ: പരേതനായ കേശവപിള്ള, സദാശിവൻപിള്ള, ലതാകുമാരി, സിന്ധു, പരേതനായ ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 8ന്.