ആർച്ചൽ: കാർത്തികയിൽ ആർ.അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: ബീനാകുമാരി (അദ്ധ്യാപിക, സി.ഇ.ടി, തിരുവനന്തപുരം). മക്കൾ: അബിൻ, അഭിനന്ദ്. സഞ്ചയനം 10ന് രാവിലെ 8ന്.