
കൈതക്കോട്: പൊയ്കവിള വടക്കേതിൽ പരേതനായ വൈ.ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12ന് കിഴക്കേകല്ലട പള്ളിക്കവിള പ്ലാം തുണ്ടിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിൽ. മക്കൾ: അലക്സാണ്ടർ, സജു, രാജൻ, ജോൺസൺ. മരുമക്കൾ: സൂസൻ, ആനി, ബ്ലസി, ലിഷ.