
കൊട്ടാരക്കര: പവിത്രേശ്വരം ചെറുപൊയ്ക (ഉപ്പൂട് കോട്ടപ്പുറത്തിന് സമീപം) കളഭത്തിൽ ഭാസ്കരപിള്ളയുടെയും (റിട്ട. കെ.എസ്.ആർ.ടി.സി, റിട്ട. കരസേന) ഓമനഅമ്മയുടെയും മകൻ ബിനുകുമാർ (46, റിട്ട. സുബേദാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കാവ്യ ബിനു, ഉത്തര ബിനു.