rajendran-pillai-82

വെ​ണ്ടർ​മു​ക്ക്: കെ.ബി ന​ഗർ 75 മി​നി നി​വാ​സിൽ രാ​ജേ​ന്ദ്രൻ​പി​ള്ള (82, റി​ട്ട. അ​ദ്ധ്യാ​പ​കൻ, പി.കെ.പി.എം.എൽ.എ​സ്.എ​സ് യു​.പി.എ​സ്, ഭ​ര​ണി​ക്കാ​വ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി അ​മ്മ (റി​ട്ട. അ​ദ്ധ്യാ​പി​ക, പി.കെ.പി.എം.എൽ.എ​സ്.എ​സ് യു​.പി.എ​സ്). മ​ക്കൾ: ആർ.എ​സ്.മി​നി, ആർ.എ​സ്.മ​ഹേ​ഷ് (അദ്ധ്യാ​പ​കൻ, എ.കെ.എം.എ​ച്ച്.എ​സ്.എ​സ്, മൈ​ലാ​പ്പൂർ). മ​രു​മ​ക്കൾ: രാ​ധാ​കൃ​ഷ്​ണ പി​ള്ള, എ​സ്.ന​ദി​യ. സ​ഞ്ച​യ​നം 8ന്.