കാവനാട്: അനീഷ് നിവാസിൽ മോഹനൻ (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനീഷ് മോഹൻ, ബിനീഷ് മോഹൻ. മരുമകൾ: പ്രവിത. സഞ്ചയനം 10ന് രാവിലെ 7ന്.