
കൊട്ടിയം: മുഖത്തല തൃക്കോവിൽവട്ടം ജയാ ഭവനിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയ, വിജയ, വിജയശ്രീ. മരുമക്കൾ: സാജൻ, രാജീവ്, അനിൽകുമാർ. സഞ്ചയനം 9ന് രാവിലെ 7ന്.