കരുനാഗപ്പള്ളി: ചെറിയഴീക്കൽ കണ്ടത്തിൽ കെ.ഭാസുരൻ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഭവിനേഷ് കുമാർ, ഭവിൻകുമാർ. മരുമകൾ: നജ്മ. മരണാനന്തകർമ്മങ്ങൾ 19ന് രാവിലെ 10ന്.