കരുനാഗപ്പളളി: വള്ളികുന്നം ആയികോമത്ത് ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 6.15ന് ഭദ്രദീപ പ്രതിഷ്ഠ, 7 ന് ഭാഗതപാരായണം, 12ന് ആചാര്യ പ്രഭാഷണം, നാളെ വൈകിട്ട് 5.30 ന് ലളിതാസഹസ്രനാമജപം. 7 ന് രാവിലെ 9.30 ന് ശ്രീകൃഷ്‌ണവതാരം, ഉച്ചയ്ക്ക് 12 ന് ഉണ്ണിയൂട്ട്, വൈകിട്ട് 6.15 ന് നാമസങ്കീർത്തനം. 8ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. 9ന് രാവിലെ രാവിലെ 9ന് രുഗ്മിണി സ്വയംവരം, ലക്ഷ്മി നാരായണ പൂജ, വൈകിട്ട് 5 ന് സർവൈശ്വര്യപൂജ. 10 ന് രാവിലെ 9.30 നവഗ്രഹ പൂജ, 11ന് കുലചേല സദ്ഗതി പാരായണം. 11ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് സ്വധാമ പ്രാപ്തി, വൈകിട്ട് 6 ന് ദീപോദ്യോസനം