mahe

പുത്തൂർ: പൂവറ്റൂർ പടിഞ്ഞാറ് കിടങ്ങാപ്പിള്ളി മഠത്തിൽ മഹേശ്വരൻ പോറ്റി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രേണുകാദേവി (മണ്ണാറശ്ശാല ഇല്ലം). മക്കൾ: ശൈലേഷ് (മേൽശാന്തി, മൈലംകുളം ദുർഗാ ദേവീ ക്ഷേത്രം), ശൈലജ. മരുമക്കൾ: സജികുമാർ (ട്രഷറി, എറണാകുളം), അമ്പിളി (അദ്ധ്യാപിക, വി.ജി.എസ്.എസ് എച്ച്.എസ്.എസ്, നെടിയവിള).