
ഓയൂർ: ആറ്റിങ്ങൽ വാളക്കാട് ഊരുപോയ്ക പറങ്കിമാംവിള വീട്ടിൽ സുലൈമാൻ പിള്ള (90) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: എ.ഷാജിത ബീവി (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), എ.ലൈലാ ബീവി (റിട്ട. അസി. എൻജിനിയർ, ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: പി.വൈ.സുലൈമാൻ (റിട്ട. സൂപ്രണ്ട്, എൻ.സി.സി), എം.ഷാനവാസ്ഖാൻ (റിട്ട. അസി. എൻജിനിയർ, മുനിസിപ്പൽ കോർപ്പറേഷൻ, കൊല്ലം).