ഓയൂർ: വെളിയം പെരുങ്കുളം ചരുവിള പുത്തൻ വീട്ടിൽ സുനിൽ (53) നിര്യാതനായി. ഭാര്യ: എം.ഗീത. മകൾ: എം.എസ്.മീനാക്ഷി. സഞ്ചയനം 10ന് രാവിലെ 7ന്.