
എഴുകോൺ: ഇരുമ്പനങ്ങാട് ഇടയിലഴികത്ത് വീട്ടിൽ പരേതനായ ആർ.രാഘവൻ നായരുടെ (റിട്ട. എഫ്.എ.സി.ടി ഓഫീസർ) ഭാര്യ ആർ.കെ.പ്രസന്നകുമാരി അമ്മ (79, റിട്ട. അദ്ധ്യാപിക, കെ.കെ.വി യു.പി.എസ്, മുട്ടക്കാവ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: ജ്യോതി.ആർ.നായർ (എസ്.ബി.ഐ, പുലമൺ, കൊട്ടാരക്കര), രഞ്ജിത്ത്.ആർ.നായർ (ഖത്തർ). മരുമക്കൾ: കെ.ജി.അശോക് കുമാർ (റിട്ട. പ്രിൻസിപ്പൽ, എസ്.വി.വി എച്ച്.എസ്.എസ് താമരക്കുടി), ഡോ. വി.ടി.നിജ (ആയുർവേദ മെഡിക്കൽ ഓഫീസർ, കിളികൊല്ലൂർ).