കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർക്കോണം വൃന്ദാവനത്തിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രുതി, ശ്രാവൺ. മരുമകൻ: സുനീഷ്. സഞ്ചയനം 9ന് രാവിലെ 7ന്.