ചവറ : ആർ.എസ്.പി നീണ്ടക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻ തുറ ബേക്കറി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സായാഹ്ന സദസ് സംസ്ഥാന കമ്മിറ്റി അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടിവ് അംഗം സുഭാഷ് കുമാർ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ശിവൻകുട്ടി, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ഷാൻ മുണ്ടകത്തിൽ, ബാഹുലേയൻ, രാജശേഖരപിള്ള, ആർ. വൈശാഖ്,പ്രിയ ഷിനു , ജോളി പീറ്റർ, നവീൻ നീണ്ടക്കര, ജോസി ആന്റണി , സാബു നീണ്ടക്കര, വിൻസി എന്നിവർ സംസാരിച്