തഴവ: കടത്തൂർ ഇലഞ്ഞിക്കൽ ശിവൻപിള്ള (73) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മകൾ: ബേബി മഞ്ജു. മരുമകൻ: അനിൽകുമാർ. സഞ്ചയനം 13 രാവിലെ 8ന്.