leelamani-amma

കൊട്ടാരക്കര: ആനക്കോട്ടൂർ ജയമന്ദിരത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലീലാമണി അമ്മ (71) നിര്യാതയായി. മക്കൾ: ജയകുമാർ, ജിനി. മരുമക്കൾ: തുളസീധരൻപിള്ള (ഇന്ത്യൻ കോഫി ഹൗസ്), ആർ.ജയശ്രീ. സഞ്ചയനം 10ന് രാവിലെ 7ന്.