കോയിവിള: നമ്പ്യാരത്ത് (നന്ദനം) പരേതനായ ശിവദാസൻ പിള്ളയുടെ ഭാര്യ ശാന്തമ്മ അമ്മ (77) നിര്യാതയായി. മക്കൾ: ഗംഗ, പരേതനായ അജിമോൻ, അജിത. മരുമക്കൾ: ചന്ദ്രശേഖരൻ പിളള, ആർ.ലേഖ, ജി.വിനോദ്. സഞ്ചയനം 10ന് രാവിലെ 7ന്.