sasidharan-pillai-82

കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 79 എയിൽ ശശിധരൻ പിള്ള (82, റിട്ട. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്, നാ​സിക്) നിര്യാതനാ​യി. ഭാര്യ: പരേതയായ ബി.കോമളവല്ലിഅമ്മ. മ​ക്കൾ: പ​രേ​തയായ ഷീ​ജ.കെ.പിള്ള (ഡി.പി.ഡി.ഒ, പ്രതിരോധ മന്ത്രാലയം). ഷൈജു.എസ്.പിള്ള (മസ്‌ക​റ്റ്), ഷിനോജ്.എസ്.പി​ള്ള (എ​ച്ച്.എ.എൽ, നാ​സി​ക്).