കരുനാഗപ്പള്ളി: ആദിനാട് തെക്ക് പട്ടശേരി ജംഗ്ഷനിൽ കുന്നേൽ മേക്കതിൽ നവാബിന്റെ ഭാര്യ ബീനാ ബീഗം (53) നിര്യാതയായി. മക്കൾ: ജൗഹർഖാൻ, സിറോസ് ഖാൻ.