
പരവൂർ: പൊഴിക്കര കോതേത്തുവീട്ടിൽ പരേതനായ ശ്യാമ സുന്ദരൻ പിള്ളയുടെ ഭാര്യ വി.ജി.ഷീജ (58, റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൂതക്കുളം) നിര്യാതയായി. മക്കൾ: അർജുൻ ശ്യാം, ശില്പ ശ്യാം. മരുമക്കൾ: രേഷ്മാരാജ്, ശിവപ്രസാദ്. സഞ്ചയനം 9ന് രാവിലെ 7ന്.