കൊല്ലം: മൈലാപ്പൂര് താജ് സൂപ്പർ മാർക്കറ്റിന് വടക്ക് ഭദ്രകാളി ക്ഷേത്രത്തിന് സമീപം രതീഷ് ഭവനിൽ മുൻ കോൺട്രാക്ടർ രവിവർമ്മ തമ്പാൻ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രത്നകുമാർ, രതീഷ്‌കുമാർ, രഞ്ജിത്ത്. മരുമക്കൾ: സോണിയ, സുജാമോൾ, ശാന്തി.