rajendran-63

കൊ​ട്ടാരക്ക​ര: കു​ള​മു​ടി രാ​ജീ​വ് ഭ​വനിൽ എൻ.കെ.രാ​ജേ​ന്ദ്രൻ (63) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: സരി​ത രാജൻ. മകൻ: രാ​ജീ​വ് രാജൻ.