പുന്തലത്താഴം: പുലരി നഗർ 86ൽ ഷീബാ ഭവനിൽ പാച്ചൻ പിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ഷീജ, ഷിബു (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഷീബ. മരുമക്കൾ: ചന്ദ്രൻ, സുനിത, സഹദേവൻ.