subhadra-pilali-79

ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലിഭാഗം തെങ്ങുവെച്ച വിളയിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സുഭദ്രപിള്ള (79) നിര്യാതയായി. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി. മരുമക്കൾ: ജയചന്ദ്രനൻ നായർ, തുളസീധരൻപിള്ള (തമ്പുരാൻ കാറ്ററിംഗ്). സഞ്ചയനം 10ന് രാവിലെ 7ന്.