പന്മന: ചിറ്റൂർ പ്രജിത്ത് ഭവനത്തിൽ രാജേഷിന്റെ ഭാര്യ പ്രസന്ന (56) നിര്യാതയായി. മക്കൾ: പ്രജിത്ത്, പ്രജീഷ. മരുമക്കൾ: ഗ്രീഷ്മ, സജിലാൽ. സഞ്ചയനം 9ന് രാവിലെ 7.30ന്.