
അഞ്ചൽ: ഏറം തോപ്പിൽ വീട്ടിൽ എം.കെ.പ്രഭാകരന്റെ ഭാര്യ സുധ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സനിൽകുമാർ, ബിജുമോൻ, അനിൽകുമാർ, സുനിൽകുമാർ, പരേതനായ ബൈജു, റിജുകുമാർ (കെ.എസ്.ഇ.ബി അഞ്ചൽ വെസ്റ്റ്). മരുമക്കൾ: ജ്യോതി, ഷീബ, മഞ്ജുഷ, നിഷ, മാഹി, പ്രിയ.