ചിറക്കര: കുളത്തൂർകോണം ബിന്ദു വിലാസത്തിൽ ചെല്ലപ്പൻ പിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ബിന്ദു കുമാരി, ജയബാലൻ. മരുമക്കൾ: ശശിധരൻ പിള്ള, ഷീബ. സഞ്ചയനം 9ന് രാവിലെ 7.30ന്.