kannan-pillai

വള്ളിക്കീഴ്: ആലില ഭവനത്തിൽ (പ്രഞ്ചിറ്റിൽ തെക്കതിൽ) ജി.കണ്ണൻ പിള്ള (50) നിര്യാതനായി. ഭാര്യ: എൽ.ഉഷ. മക്കൾ: കെ.കലേഷ്, കെ.ഉമേഷ്‌. സഞ്ചയനം 10ന് രാവിലെ 7ന്.