kanakalatha

ചാത്തന്നൂർ: പരവൂർ കുറുമണ്ടൽ കുമ്പിയഴികത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഡി.കനകലത (80) നിര്യാതയായി. മക്കൾ: പരേതനായ സുനിൽകുമാർ, അനിൽകുമാർ. സഞ്ചയനം 12ന്.