yohannan
സി.യോഹന്നാൻ കുട്ടി

ആയൂർ: വേങ്ങൂർ മരോട്ടിപൊയ്കയിൽ സി.യോഹന്നാൻ കുട്ടി (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് പാറങ്കോട് ഹോളി ട്രിനിറ്റി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ:സുജ, ജേക്കബ്. മരുമക്കൾ: ഫിലിപ്പോസ്, ജെൻസി.