കൊല്ലം: കടപ്പാക്കട നഗർ എട്ട് രമണി വിലാസത്തിൽ പരേതനായ എൻ.തങ്കപ്പന്റെ ഭാര്യ സുമതി തങ്കപ്പൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: നവീൻ, നിധിൻ, സോന. മരുമക്കൾ: ബിന്ദു, ഷിലി, പ്രദീപ് കുമാർ.