പുത്തൂർ: കരിമ്പിൻപുഴ അശ്വതി നിലയത്തിൽ ഓമനക്കുട്ടൻ പിള്ള (62) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിഅമ്മ. മക്കൾ: അമ്പിളി, അശ്വതി, അജിത്ത്. മരുമക്കൾ: ബാലകൃഷ്ണപിള്ള, നന്ദകുമാർ, അമ്മു. സഞ്ചയനം 10ന് രാവിലെ 8ന്.