muhamed-salim

അ​ഞ്ചൽ: ക​രു​കോൺ കാ​വു​വി​ള പു​ത്തൻ വീ​ട്ടിൽ മു​ഹ​മ്മ​ദ് സ​ലീം (65) നിര്യാതനായി. ഭാ​ര്യ: സ​ജിൻ​സ സ​ലിം. മ​ക്കൾ: സ​ജ്‌​ന, സാ​ബി​ന.