
തഴവ: കുതിരപ്പന്തി പനച്ചത്തറ ജംഗ്ഷന് സമീപം കടൂർ വടക്കതിൽ എൻ.കൃഷ്ണൻകുട്ടി ആചാരി (സി.ആർ-85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9:30ന്. ഭാര്യ: നളിനിഅമ്മാൾ. മക്കൾ: അനിത (പൊടിമോൾ), അജിത്ത് (പൊടിമോൻ). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, സുനിത. സഞ്ചയനം 13ന് രാവിലെ 8ന്.