
ചവറ: പന്മന മുല്ലക്കേരി പറമ്പിൽ (ഇടവന) പരേതനായ ഗോപാലന്റെ ഭാര്യ എൻ.രുദ്രാണി (94) നിര്യാതയായി. മക്കൾ: കനകലത, തങ്കമണി, രാധാകൃഷ്ണൻ, ഹരിദാസൻ, ശിവദാസൻ, പരേതയായ സുഷമ, ജലജ, പത്മരാജൻ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, പരേതനായ ആനന്ദൻ, വത്സലകുമാരി, ശോഭ, ജയന്തി, കലാധരൻ, പ്രസന്നകുമാരി, ജയശ്രീ. സഞ്ചയനം 10ന് രാവിലെ 8ന്.