
മുഖത്തല: ആലുംമൂട് സെന്റ് ജൂഡ് നഗർ ചരുവിള വീട്ടിൽ എൻ.ഗോപാലപിള്ള (82, റിട്ട. എച്ച്.എം, ചെറിയേല എൽ.പി.എസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കൾ: ജി.പി.മനുരാജ് (ഇൻസ്പെക്ടർ ഒഫ് പൊലീസ്, കോടനാട്), ജി.പി.മംഗള (അദ്ധ്യാപിക), ജി.പി.ജിനരാജ്. മരുമക്കൾ: ജ്യോതി.ജി.കുറുപ്പ് (ചീഫ് മാനേജർ, എസ്.ബി.ഐ), അഡ്വ. ഡി.ഹരിപ്രസാദ്, കെ.രമ്യ. സഞ്ചയനം 10ന് രാവിലെ 7ന്.