
ഇരവിപുരം: തെക്കേവിള സൗഹൃദനഗർ-272 പനയത്ത് വീട്ടിൽ അജിത്ത് കുമാറിന്റെ (കുഞ്ഞുമോൻ) ഭാര്യ സുമ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: എ.ആനന്ദ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, പാലക്കാട്). മരുമകൾ: ഗ്രീഷ്മ (മുൻസിഫ് കോർട്ട്, പാലക്കാട്).