കൊട്ടാരക്കര: പള്ളിക്കൽ മുട്ടമ്പലം പേഴുംവിള വീട്ടിൽ റിട്ട. പോസ്റ്റ് മാസ്റ്റർ കെ.സരസൻ (76) നിര്യാതനായി. മക്കൾ: പ്രഫുല്ലകുമാർ, ആർ.പ്രവീൺ. സഹോദരങ്ങൾ: സതി, സുഗുണൻ, രമണൻ.