കൊട്ടിയം: വിനു ഡെയിലിൽ പരേതനായ ടി.ആന്റണിയുടെ ഭാര്യ ട്രീസ ആന്റണി (72, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൻ: വിനു ആന്റണി (റെയിൽവേ). മരുമകൾ: റീന ആന്റണി.