ചവറ: മടപ്പള്ളി കൊച്ചുതറ പടിഞ്ഞാറ്റതിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ജാനമ്മ (72) നിര്യാതനായി. മക്കൾ: രാജൻ, രാജു. മരുമക്കൾ: പരേതയായ സുനിത, മിനി. സഞ്ചയനം 10ന് രാവിലെ 7ന്.