
പവിത്രേശ്വരം: കൈതക്കോട് പണയിൽ ദ്വാരകാലയത്തിൽ (അയണിമൂട്ടിൽ) സി.രാഘവൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശശാങ്കൻ, ശൈലജ, ഷൈനി, പരേതനായ സുനിൽ. മരുമക്കൾ: മോളി, പ്രദീപ്, നിഷ സുനിൽ, ഓമനക്കുട്ടൻ.