
കൊട്ടാരക്കര: ലോവർ കരിക്കം ഐപ്പള്ളൂർ മുകളുവിള പുത്തൻ വീട്ടിൽ വൈ.ഷാജി (50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശേഷം കിഴക്കേത്തെരുവ് കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: ജെറിൻ, മെറിൻ.