കിഴക്കേ കല്ലട: നിലമേൽ വാർഡിൽ ശിവഹരിയിൽ പരേതനായ സുന്ദരേശൻ പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ ജീവൻ കുമാർ (50) നിര്യാതനായി. ഭാര്യ: സി.ആശ. മക്കൾ: ഹരിനന്ദൻ, ശിവനന്ദൻ.