പരവൂർ: ഒഴുകുപാറ പുന്നമുക്ക് വൃന്ദാവനത്തിൽ വിജയചന്ദ്രൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ലീലാമണി. മക്കൾ: ദേവു വിജയൻ, ദേവിക വിജയൻ. മരുമകൻ: ജയകൃഷ്ണൻ.