photo

പോരുവഴി: ശൂരനാട് പടിഞ്ഞാറ്റം കിഴക്ക് ചന്ദ്രിക ഭവനത്തിൽ റിട്ട. ഐ.ആർ.ഡി.പി ഓഫീസർ ഗ്രാമസേവകൻ) ശൂരനാട് ചക്കുവള്ളി 630-ാംനമ്പർ എസ്.എൻ.ഡി.പി ശാഖയുടെ മുൻകാല സെക്രട്ടറിയുമായ കെ.പൊടിയൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രേംചന്ദ്, പ്രതാപ്ചന്ദ്, പ്രകാശ് ചന്ദ്. മരുമക്കൾ: രാധിക, അനിത, രേണു.