തൃക്കടവൂർ: മതിലിൽ സുജാത മന്ദിരത്തിൽ (കാട്ടുവിള) പരേതനായ ശിവദാസന്റെ ഭാര്യ സാവിത്രി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 13ന് രാവിലെ 7ന്.