vijayakumar

ചാത്തന്നൂർ: പാരിപ്പള്ളി തെറ്റിക്കുഴി മുള്ളുകാട് ബിനു ഭവനിൽ വിജയകുമാർ (67) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു, ബിനു, ബീന. മരുമക്കൾ: ബിനു, അനു, ഗിരീഷ്.