കൊല്ലം: വന്മള കടപ്പായിൽ കിഴക്കതിൽ എൽ.കനകാംബികയുടെയും ആശ്രാമം കല്ലുംപുറത്ത് പരേതനായ അംബികാസുധന്റെയും മകൻ കെ.എ.മനോജ് (56) നിര്യാതനായി. സഹോദരങ്ങൾ: കെ.എ.മൃദുല, കെ.എ.ഗോപകുമാർ.