sivaprasad

ശൂരനാട്: പോരുവഴി ഇടയ്ക്കാട് കളിയ്ക്കൽ വീട്ടിൽ ശിവൻകുട്ടിയുടെയും ഉഷാ ശിവൻകുട്ടിയുടെയും മകൻ കെ.എസ്.ശിവപ്രസാദ് (39) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രമ്യ. മക്കൾ: ഭരത് പ്രസാദ് (വിദ്യാർത്ഥി, വിദ്യാധിരാജ സെൻട്രൽ സ്കൂൾ, മാവേലിക്കര), ഭൂവിത് പ്രസാദ് (എം.ജി.എം സ്കൂൾ, ഇടയ്ക്കാട്).